സ്കൂള്‍ ചരിത്രം
-->
തേവര്‍വട്ടം
, പൂച്ചാക്കല്‍,
പാണാവള്ളി,
ഉളവയ്പ്,
മണപ്പുറം
എന്നി പ്രദേശങ്ങളിലെ
സാധാരണക്കാരുടെ കുട്ടികള്‍ക്ക്
സ്ക്കൂള് പഠനം ഒരു മരിചിക
ആയിരുന്നു.
ഈസമയം
തേവര്‍വട്ടം പ്രദേശത്തെ
ജനപ്രമുഖന്മാര് ചേര്‍ന്ന്
1898 ല്‍
കുടിപ്പള്ളിക്കുടമായി
സ്ഥാപിച്ചതാണ് ഈ സ്ക്കുള്
. സ്ക്കുളിനു
വേണ്ടി ആദ്യമായി 71
സെന്റ്
സ്ഥലം സംഭാവന നല്‍കിയത് മേത്തറ
കുടുംബമാണ് പ്രസ്തുത സ്ഥലത്ത്
1902 ല്‍
ഓലമേഞ്ഞ ഷെഡില്‍ സ്ക്കുളിന്റെ
പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍
ആരംഭിച്ചു.
തുടര്‍ന്ന്
സമീപവാസികളില്‍ നിന്നും 39
സെന്റ്
, 20 സെന്റ്
എന്നിങ്ങനെ എകദേശം മൂന്ന്
ഏക്കറോളം സ്ഥലം പണം നല്‍കിയും
അല്ലാതയും സ്ക്കൂളിനു
സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്
.1963 ല്‍
ജനങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ച്
അപ്പര്‍ പ്രൈമറി സ്ക്കുളായും
,1974 ല്‍
ഹൈസ്ക്കുളായും ഉയര്‍ത്തി.
1976 ല്‍
ഈ സ്ക്കുളില് നിന്നും ആദ്യത്തെ
S S L C ബാച്ച്
പുറത്തിറങ്ങി.
സ്ക്കുളിന്റെ
പുരോഗതി ലക്ഷ്യമാക്കി
പ്രവര്‍ത്തനം നടത്തിയ അധ്യാപക
ശ്രേഷ്ഠന്മാരായ ഹരിഹരഅയ്യര്‍
, കുട്ടിമൂസ
, എന്‍
പരമേശ്വരന് നായര്‍ എന്നിവരെ
സ്മരിക്കാന്‍ ഈ അവസരം
ഉപയോഗിക്കുന്നു.
രാഷ്ട്രീയ-
കലാ
- സാഹിത്യ
– സാംസ്കാരിക – വൈദ്യശാസ്ത്രമേഖലകളില്‍
ധാരാളം മഹാരഥന്മാരെ
വാര്‍ത്തെടുക്കുന്നതിന് ഈ
പൊതുവിദ്യാലയം വഹിച്ച പങ്ക്
ശ്രദ്ധേയമാണ്.
No comments:
Post a Comment